Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഫ്യൂ അവഗണിച്ച് ഒറ്റക്ക് സമരം ചെയ്ത് സാലി ജോർജ്
text_fieldsbookmark_border
കർഫ്യൂ പ്രഖ്യാപിച്ച മംഗളൂരുവിൽ ഒറ്റക്ക് സമരം ചെയ്യുന്ന വിദ്യാർത്ഥിനി സാലി ജോർജ് നവ മാധ്യമങ്ങളിൽ തരംഗമായി. അറസ്റ്റ് ചെയ്യാൻ വന്ന പൊലിസിനോട് തന്നെ അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് ഈ യുവതി പറഞ്ഞു. താൻ ഇന്ത്യൻ പൗരയാണെന്നും ഒറ്റക്ക് പ്രതിഷേധിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ജനാധിപത്യ രാജ്യത്തിൽ തെരുവിൽ പ്രതിഷേധിക്കുന്നത് തടയാൻ പൊലീസിന് അവകാശമില്ലെന്നും യുവതി വ്യക്തമാക്കി.
Next Story
