Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സചിൻ പൈലറ്റിന്റെ യാത്ര ഇന്ന് സമാപിക്കും
text_fieldsbookmark_border
ജയ്പുർ: മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സചിൻ പൈലറ്റിന്റെ ‘ജൻ സംഘർഷ് യാത്ര’ തിങ്കളാഴ്ച സമാപിക്കും. അജ്മീർ ഹൈവേയിലെ കംല നെഹ്റു നഗറിൽ പൊതുസമ്മേളനത്തോടെയാണ് സമാപനം.
വ്യാഴാഴ്ച അജ്മീറിൽനിന്നാണ് മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടിന്റെ ചില നടപടികളിൽ പ്രതിഷേധിച്ച് യാത്ര തുടങ്ങിയത്.
Next Story

