Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശികല​യെ ട്രോളി തമിഴ്​ ലോകം

text_fields
bookmark_border
ശശികല​യെ ട്രോളി തമിഴ്​ ലോകം
cancel

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്​ഞ െചയ്യുന്നതിനെതിരെ നവമാധ്യമങ്ങളിലും ​ട്രോൾ പ്രതിഷേധം. ശശികലയുടെ സത്യപ്രതിജ്​ഞ തടയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിങ്​ പ്രസിഡൻറ്​ എം.കെ സ്​റ്റാലിൻ രാഷ്​ട്രപതി പ്രണബ് മുഖർജിയെ കാണുമെന്നും റിപ്പോർട്ടുണ്ട്​. 

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ എ.​െഎ.എ.ഡി.എം.കെ പുറത്താക്കിയ എം.പി ശശികല പുഷ്​പയും രംഗത്തെത്തിയിട്ടുണ്ട്. ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന്​ ചൂണ്ടിക്കാട്ടി നടി രഞ്ജിനി  ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്​തു.

 

 

 

 

 

 

 

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sasikala trolled in social media
Next Story