Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാരന്​​ കോവിഡ്​; കൊൽക്കത്തയിൽ എസ്‌.ബി.‌ഐ ഓഫിസ്​ പൂട്ടി

text_fields
bookmark_border
ജീവനക്കാരന്​​ കോവിഡ്​; കൊൽക്കത്തയിൽ എസ്‌.ബി.‌ഐ ഓഫിസ്​ പൂട്ടി
cancel

​കൊൽക്കത്ത: ജീവനക്കാരന്​​ കോവിഡ്​ സ്​ഥിരീകരിച്ച പശ്​ചാത്തലത്തിൽ കൊൽക്കത്തയിൽ എസ്​.ബി.ഐ ഓഫിസ്​ പൂട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്കൽ ഹെഡ് ഓഫിസിലെ (എൽ.എച്ച്​.ഒ) ഒരു ഭാഗമാണ്​ അടച്ചുപൂട്ടിയത്​. 

എൽ‌എച്ച്‌ഒയുടെ ‘ഇ’ വിഭാഗത്തിലാണ്​ രോഗബാധിതനായ ഉദ്യോഗസ്​ഥൻ ജോലി ചെയ്​തിരുന്നത്​. 10 ദിവസത്തോളമായി ഇയാൾ ലീവിലായിരുന്നു. ഇതിനിടെയാണ്​ വൈറസ് ബാധ സ്​ഥിരീകരിച്ചതെന്ന്​ ബാങ്ക്​ അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SBI shuts LHO wing after employee COVID-19
Next Story