Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ ബസ് കിട്ടിയില്ല; ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കി
text_fieldsbookmark_border
ബേട്ടൂൽ (മധ്യപ്രദേശ്): സ്കൂളിൽ കൃത്യസമയത്തെത്തുന്നത് ജീവിതചിട്ടയായെടുത്ത വിദ്യാർഥി സ്കൂൾ ബസ് വിട്ടുപോയ സങ്കടത്തിൽ ജീവനൊടുക്കി. ഖൊഡദോൻഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയായ 14കാരനാണ് തൂങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
Next Story

