Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീർ: വിധിയിൽ സന്തോഷം -ശഹ്ല റാശിദ്
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെത ിരെ താനും ശാഹ് ഫൈസലും സമർപ്പിച്ചതടക്കം എല്ലാ ഹരജികളും അഞ്ചംഗ ഭരണഘടന െബഞ്ചിന് വിട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് ജമ്മു-കശ്മീർ പീപ്ൾസ് മൂവ്മെൻറ് നേതാവ് ശഹ്ല റാശിദ് ‘മാധ്യമ’ത്തോടു പ്രതികരിച്ചു.
സുപ്രീംകോടതിയിൽനിന്ന് തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശഹ്ല കൂട്ടിച്ചേർത്തു.
Next Story
