Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുണാനിധിയുടെ 100ാം ജന്മവാർഷിക ചടങ്ങിൽ പ​ങ്കെടുത്ത് സോണിയയും രാഹുലും

text_fields
bookmark_border
കരുണാനിധിയുടെ 100ാം ജന്മവാർഷിക ചടങ്ങിൽ   പ​ങ്കെടുത്ത് സോണിയയും രാഹുലും
cancel

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം കരുണാനിധിയുടെ 100ാം ജൻമദിനാചരണത്തിൽ പ​ങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളായ​ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും.

കരുണാനിധിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിന്റെ വാക്കുകൾ നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ടെന്നും അത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. അദ്ദേഹത്തെ കണ്ടുമുട്ടിയത് തന്നെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും സോണിയ പറഞ്ഞു. രാഹുൽ ഗാന്ധി കരുണാനിധിയുടെ സ്മാരകത്തിൽ പുഷ്ഷാലങ്കാരം നടത്തി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sonia and Rahul attended Karunanidhi's 100th birthday celebrations
Next Story