Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിലും എസ്.പി-ബി.എസ്.പി സഖ്യം
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ എസ്.പി.-ബി.എസ്.പി സഖ്യം 48 സീറ്റുകളിലും മത്സരിക്കാൻ തീരുമാനം. ബ ി.ജെ.പി-കോൺഗ്രസ് പാർട്ടികൾ കാരണം വശംകെട്ട ജനങ്ങൾക്ക് ഒരു മൂന്നാംമുന്നണി ഇൗ സഖ്യത്തിലൂടെ സാധ്യമാവുകയാണെന്ന്, സംസ്ഥാനത്തെ എസ്.പി നേതാവ് അബു അസിം ആസ്മി എം.എൽ.എ പറഞ്ഞു.
സമൂഹത്തിെൻറ 80-90 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് സഖ്യം. അഞ്ചു മുതൽ ഏഴുവരെ സീറ്റുകളിൽ ബി.ജെ.പിയുടെ ജയം തടയാൻ സഖ്യത്തിന് കെൽപുണ്ട്. മുസ്ലിംകളെയും പിന്നാക്കവിഭാഗങ്ങളെയും ദലിതുകളെയും േകാൺഗ്രസ് നിസ്സഹായരാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Next Story
