Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലുകളിൽ ഒരാളും ആഡംബരം പ്രതീക്ഷിക്കേണ്ടെന്ന് സുപ്രീംകോടതി

text_fields
bookmark_border
jailed
cancel
camera_alt

representational image 

ന്യൂഡൽഹി: ജയിലുകളിൽ ഒരാളും ആഡംബരം പ്രതീക്ഷിക്കേണ്ടെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് ഓർമിപ്പിച്ചു. തൽക്കാല ജാമ്യത്തിനുള്ള അപേക്ഷയിൽ ഹരജിക്കാരന് ജയിലിൽ ആഡംബരമൊന്നുമില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ബെഞ്ച് ഇങ്ങനെ പ്രതികരിച്ചത്.

സാമ്പത്തികതട്ടിപ്പ് കേസിൽ പ്രതിയായ ഹർഷ് ദേവ് ഠാകുറിന് വേണ്ടി സമർപ്പിച്ചതായിരുന്നു ഹരജി. സാക്ഷികൾ വരാത്തതിനാൽ വിചാരണ നടക്കുന്നില്ലെന്ന് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ അവർ ഠാകുറിനെ ഭയക്കുന്നുണ്ടോ എന്നും ജസ്റ്റിസ് ബേല തിരിച്ചുചോദിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Supreme Court says no one should expect luxury in prisons
Next Story