Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡ് താരം സ്വര ഭാസ്കറിന് കോവിഡ്

text_fields
bookmark_border
swara bhaskar
cancel

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് താരം സമൂഹ മാധ്യമത്തിലൂടെ ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചു.

ജനുവരി അഞ്ച് മുതൽ കുടുംബത്തോടൊപ്പം നിരീക്ഷണത്തിലായിരുന്നെന്നും തുടർന്ന്​ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനക്ക്​ വിധേയമാകുകയായിരുന്നെന്നും സ്വര ഭാസ്കർ വ്യക്തമാക്കി.

'കണ്ടുത്തുടങ്ങിയതോടെ പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. എന്നോടൊപ്പം കുടുംബവും നിരീക്ഷണത്തിലാണ്. കഴിഞ്ഞയാഴ്ച് ഞാനുമായി സമ്പർക്കത്തിലുണ്ടായവർ ദയവായി നിരീക്ഷണത്തിൽ പോകണം. എല്ലാവരും സുരക്ഷിതരായി വീടുകളിലിരിക്കൂ. രണ്ട് മാസ്കുകൾ ധരിക്കൂ.' - സ്വര ഭാസ്കർ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Swara Bhasker tests positive for COVID 19
Next Story