Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ആർ. ശരത് കുമാറിന്റെ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു

text_fields
bookmark_border
നടൻ ആർ. ശരത് കുമാറിന്റെ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു
cancel

ചെന്നൈ: തമിഴ് നടൻ ആർ. ശരത് കുമാറിന്റെ പാർട്ടിയായ ‘അകില ഇൻഡിയ സമാതുവ മക്കൾ കച്ചി’ (എ.ഐ.എസ്.എം.കെ) ബി.ജെ.പിയിൽ ലയിച്ചു. മോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും മുന്നോട്ടുപോകുമെന്ന് ലയന ചടങ്ങിൽ ശരത്കുമാർ പറഞ്ഞു.

പാർട്ടിപ്രവർത്തകരും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാലൈ ഉൾപ്പെടെ പ്രമുഖരും പ​ങ്കെടുത്തു. നേരത്തെ ഡി.എം.കെയിലായിരുന്ന ശരത്കുമാറിനെ പാർട്ടി രാജ്യസഭ എം.പിയാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil actor Sarath Kumar merges his party with BJP
Next Story