Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽപ്പാളത്തിനടുത്തുനിന്ന് റീൽസ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 17കാരന് പരിക്ക്

text_fields
bookmark_border
Teen hit by train while making reel near railway track in Telangana
cancel

ഹൈദരാബാദ്: തെലങ്കാനയിൽ റെയിൽപ്പാളത്തിനടുത്തുനിന്ന് ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 17കാരന് പരിക്ക്. ഹനുമകൊണ്ട ജില്ലയിലെ കാസിപെട്ടിലാണ് സംഭവം. വാഡെപ്പള്ളി സ്വദേശിയായ അക്ഷയ് രാജിനാണ് പരിക്കേറ്റത്.

ഞായറാഴ്ച അക്ഷയും സുഹൃത്തും റെയിൽപ്പാളത്തിനടുത്തുനിന്ന് ഇൻസ്റ്റഗ്രാം റീൽസ് എടുക്കുകയായിരുന്നു. അതിവേഗത്തിൽ വന്ന ട്രെയിൻ ട്രാക്കിനോട് ചേർന്ന് നടന്ന അക്ഷയ് യെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അക്ഷയ് യെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെയും സമാന രീതിയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് മാസം തമിഴ്നാട്ടിലെ വെല്ലൂരിലും റെയിൽപ്പാളത്തിനടുത്തുനിന്ന് സെൽഫി വിഡിയോ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teen hit by train while making 'reel' near railway track in Telangana
Next Story