Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിന്റെ ടയർ പൊട്ടി; യാത്രക്കാർ സുരക്ഷിതർ
text_fieldsbookmark_border
ചെന്നൈ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. വിമാനം പറന്നുയരുന്നതിന് മുമ്പ് പിൻ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 130 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. സംഭവം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.
യാത്ര മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർക്ക് നഗരത്തിലെ ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കി. വിമാനം വെള്ളിയാഴ്ച രാവിലെ പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
Next Story

