Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാതാപിതാക്കൾ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെ വിദ്യാർഥി ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ജയ്പുർ: മാതാപിതാക്കൾ സന്ദർശിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ ഐഐടി, ജെഇഇ പ്രവേശനത്തിനായി പരിശീലനം നടത്തുകയായിരുന്ന വിദ്യാർഥിയെ കണ്ടശേഷം ഇന്നു രാവിലെയാണ് മാതാപിതാക്കൾ മടങ്ങിയത്.
പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പ്രസിദ്ധമാണ് കോട്ട. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്. എന്നാൽ ഇത്തരം പരിശീലന കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതും വർധിക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

