Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന മൂന്നു തീവ്രവാദികളെ വധിച്ചു
text_fieldsbookmark_border
കുൽഗാം: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ വധിച്ചു. കശ്മീരിലെ കുൽഗാമിലെ ല ോവർ മുണ്ടയിലാണ് ഏറ്റമുട്ടൽ നടന്നത്.
തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മു കശ്മീർ പൊലീസും സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
Next Story
