Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി ഇന്ത്യക്ക്‌ അപകടകാരിയാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ വര്‍ഗീയവാദി -ടി.എം കൃഷ്ണ

text_fields
bookmark_border
മോദി ഇന്ത്യക്ക്‌ അപകടകാരിയാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ വര്‍ഗീയവാദി -ടി.എം കൃഷ്ണ
cancel

ചെന്നൈ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വിമര്‍ശനവുമായി ഗായകന്‍ ടി.എം കൃഷ്ണ.

യു.എസ് തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും, ബൈഡന് വോട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യക്ക് മോദി എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍, നിങ്ങള്‍ ഇസ്ലാമോഫോബികും ജാതി വര്‍ഗീയവാദികളുമാണെന്നല്ലാതെ കൂടുതല്‍ ഒന്നും പറയാനില്ല -അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ടി.എം കൃഷ്ണയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍കനാണ് ടി.എം. കൃഷ്ണ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story