Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

28,000 സൈനികർ; കശ്​മീരിൽ പൊടുന്നനെ സേനാവിന്യാസം കൂട്ടി

text_fields
bookmark_border
indian-army-010819.jpg
cancel

ശ്രീനഗർ: പ്രത്യേകിച്ച്​ കാരണമൊന്നും വ്യക്​തമാക്കാതെ കശ്​മീർ താഴ്​വരയിൽ സൈനിക വിന്യാസം പതിന്മടങ്ങ്​ വർധിപ്പിച്ചു. 280 കമ്പനി (28,000 സേനാംഗങ്ങൾ) സൈനിക വിഭാഗങ്ങളെയാണ്​ നഗരത്തിലേക്ക്​ വരുന്നതും പോകുന്നതുമായ പാതകളിലടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചത്​.

സൈനികരിൽ കൂടുതലും സി.ആർ.പി.എഫ്​ ഭടന്മാരാണ്​. പെ​െട്ടന്നുള്ള സൈനിക വിന്യാസത്തിൽ പരിഭ്രാന്തരായ ജനം സാധനങ്ങളും മറ്റും വാങ്ങിശേഖരിക്കാൻ തിരക്കുകൂട്ടി. ക്രമസമാധാനപ്രശ്​നം മുന്നിൽകണ്ടായിരുന്നു അവരുടെ പരിഭ്രാന്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - troops deployed in Kashmir -india news
Next Story