Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബത്തിലെ രണ്ടു പേരെ വെടിവെച്ചു കൊന്നു; അക്രമി ആർ.പി.എഫ് കോൺസ്റ്റബിളെന്ന്
text_fieldsbookmark_border
രാംഗർ: ഝാർഖണ്ഡിൽ ഒരു കുടുംബത്തിലെ രണ്ടു പേർ വെടിയേറ്റു മരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ മൂന്നു പേർ ആശുപത്രിയി ൽ ചികിത്സയിലാണ്. ആർ.പി.എഫ് കോൺസ്റ്റബിളാണ് തങ്ങലെ ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
വ്യക്തിപരമായ കാരണങ്ങളാണ് വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നതായി രാംഗർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു.
Next Story
