Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​െഎ.എസ്​ ബന്ധം: ഗുജറാത്തിൽ രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
​െഎ.എസ്​ ബന്ധം: ഗുജറാത്തിൽ രണ്ട്​ പേർ അറസ്​റ്റിൽ
cancel

അഹമദാബാദ്​: ​െഎ.എസ്​ ബന്ധമാരോപിച്ച്​ ഗുജറാത്തിലെ രാജ്​കോട്ടിൽ, ഭാവ്​നഗറിൽ നിന്ന്​ രണ്ട്​ പേരെ അറസ്​റ്റ്​ ചെയ്​തു. വസീം,നയീം എന്നിവരാണ്​ പിടിയിലായിരിക്കുന്നത്​​​. ഇതാദ്യമായാണ്​ ​െഎ.എസുമായി നേരിട്ട്​ ബന്ധമുള്ളവരെ അറസ്​റ്റ്​ ചെയ്യുന്നത്​. 

ഇതുവരെ 67 പേരെയാണ്​ ​െഎ.എസുമായി ബന്ധപ്പെട്ട്​  അറസ്​റ്റ്​ ചെയ്​തിരിക്കുന്ന​െതന്ന്​ അഭ്യന്തരവകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ പി.​ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു​. സംസ്ഥാന–കേന്ദ്രസർക്കാരുകൾ ഒരുമിച്ച്​ നിന്നാൽ  മാത്രമേ യുവാക്കൾ ​െഎ.എസിലേക്ക്​ പോവുന്നത്​ തടയാൻ കഴിയു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Men With Alleged ISIS Link Arrested From Gujarat: Sources
Next Story