Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ മാരക മയക്കുമരുന്നും ആയുധങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 4.5ഗ്രാം എം.ഡി.എം.എയും ആയുധങ്ങളുമായി രണ്ട് യുവാക്കളെ മംഗളൂരു കാവൂർ പൊലീസ് മൂഡുഷെഡ്ഡെയിൽ അറസ്റ്റ് ചെയ്തു. ജോക്കട്ടെയിലെ കെ. ജഗദീഷ്(46), മൂഡുഷെഡ്ഡെയിലെ മുഹമ്മദ് ഷാരൂഖ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങൾക്ക് 4.41 ലക്ഷം രൂപ വില കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു.
Next Story

