Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ് പ്രവർത്തകൻ യൂസഫ് ഖാനെ യു.പി ഭീകര വിരുദ്ധസേന ഇന്ന് ചോദ്യം ചെയ്യും
text_fieldsbookmark_border
ലഖ്നോ: അറസ്റ്റിലായ ഐ.എസ് പ്രവർത്തകൻ യൂസഫ് ഖാനെ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേന ഇന്ന് ചോദ്യം ചെയ്യും. യു.പിയിലെ ബൽറാംപൂരിൽ വെച്ചാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐ.എസ് ലക്ഷ്യമിട്ട വ്യക്തികളേയും അവർ ആക്രമിക്കാൻ പദ്ധതിയിട്ട സ്ഥലങ്ങളേയും സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിനായാണ് യൂസഫ് ഖാനെ ചോദ്യം ചെയ്യുന്നതെന്ന് യു.പി പൊലീസിലെ ഭീകര വിരുദ്ധ സേന വ്യക്തമാക്കി.
ഈ മാസം 21ന് ആണ് ഡൽഹി പൊലീസിൻെറ സ്പെഷ്യൽ സെൽ യൂസഫ് ഖാനെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടുന്നത്. നിരവധി സ്ഫോടന വസ്തുക്കൾ യൂസഫ് ഖാനിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
Next Story

