Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരതില്‍ ഇനി സ്ലീപ്പറും; ട്രെയിനിന് നേരെ കല്ലെറിയുന്നവർ കാമറയിൽ കുടുങ്ങും

text_fields
bookmark_border
വന്ദേഭാരതില്‍ ഇനി സ്ലീപ്പറും; ട്രെയിനിന് നേരെ കല്ലെറിയുന്നവർ കാമറയിൽ കുടുങ്ങും
cancel

ചെന്നൈ: വന്ദേ ഭാരത് ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു.

200 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധി.

കൂടാതെ, വന്ദേ ഭാരതിന് നേരെ കല്ലെറിയുന്ന പ്രവണത വർധിച്ച് വരുകയാണ്. ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവരെ ട്രെയിനുകളിൽ സ്ഥാപിച്ച കാമറ ഉപയോഗിച്ച് കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vande Bharat sleeper coach
Next Story