Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ബി.ജെ.പി നേതാവ് ദത്താജി ചിരൺദാസ് മരിച്ചു
text_fieldsbookmark_border
ദത്താജി ചിരൺദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം
അഹ്മദാബാദ്: ഗുജറാത്ത് മുൻ ബി.ജെ.പി നേതാവ് ദെത്താജി ചിരൺദാസ് (80) കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധയേറ്റ് ആരോഗ്യം വഷളായതിനെ തുടർന്ന് അഹ്മദാബാദിലെ എസ്.വി.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിര്യാണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. സുരേഷ് മേത്ത സർക്കാറിൽ 1995-96ൽ ഗുജറാത്ത് വ്യവസായ വികസന കോർപറേഷൻ ചെയർമാനായിരുന്നു.
Next Story

