Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രി വേണം; ബി.ജെ.പി സഖ്യത്തിൽ ഉദ്ധവ് താക്കറെ
text_fieldsbookmark_border
ഔറംഗബാദ്: പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ ് താക്കറെ. അതുകൊണ്ടാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഔറംഗബാദിൽ തെരഞ്ഞെടുപ്പ് റാലിെയ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ നിയമങ്ങൾ മറ്റ് പ്രദേശങ്ങൾക്ക് തുല്യമാവണം. ആർട്ടിക്കൾ 370 ഇല്ലാതാക്കുന്നതിനെ എതിർക്കുകയാണ് കോൺഗ്രസ്. ആർട്ടിക്കൾ 370 റദ്ദാക്കിയാൽ ഇന്ത്യയുടെ ത്രിവർണ്ണ പതാകക്ക് ഒരു ബഹുമാനവും നൽകില്ലെന്ന് മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വിഘടനവാദിയായ കനയ്യകുമാറിനെ പോലുള്ളവർ ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
