Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശ്ചിമബംഗാളിൽ വോെട്ടടുപ്പ് തടസപ്പെട്ട ബൂത്തുകളിൽ പോളിങ് പുരോഗമിക്കുന്നു
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമബംഗാളിൽ അക്രമസംഭവങ്ങളെ തുടർന്ന് പോളിങ് തടസപ്പെട്ട രണ്ട് ബൂത്തുകളിൽ വോെട്ടടുപ്പ് പുരോഗമിക്കുന്നു. അംബികനഗറിലെ 79,80 ബൂത്തുകളിലാണ് റീ പോളിങ്. കനത്ത സുരക്ഷയിലാണ് വോെട്ടടുപ്പ് പുരോഗമിക്കുന്നത്.
പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേയും സി.പി.എമ്മിനേയും പിന്തള്ളി തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയിരുന്നു. ഇൗ മാസം 14ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. നിരവധി പേർ അക്രമസംഭവങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Next Story
