Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാഴാഴ്ച കശ്മീരിലേക്കെന്ന് യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: തടങ്കലിൽ കഴിയുന്ന തെൻറ പാർട്ടിയുടെ കശ്മീരിലെ നേതാവ് യൂസുഫ് തരിഗാ മിയെ കാണാൻ സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ജമ്മു-കശ്മീരിലേക്ക് പോകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ലഫ്റ്റനൻറ് ഗവർണർ സത്യപാൽ മലിക്കിനെഴുതിയ കത്തിൽ അറിയിച്ചു.
ആരോഗ്യപരമായ കാരണങ്ങളാൽ ഒരാളെ തനിക്കൊപ്പം സഹായിയായി കൂേട്ടണ്ടതുണ്ടെന്നും അതിന് അനുവാദം നൽകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
