Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുരസ്കാരത്തുക ഡൽഹി കലാപ ഇരകൾക്ക് നൽകി സീതാറാം യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: കെ. മാധവൻ പുരസ്കാരത്തുകയായ 50,000 രൂപ ഡൽഹി കലാപ ഇരകൾക്ക് സംഭാവന നൽകി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
2020 ജനുവരിയിലാണ് യെച്ചൂരിക്ക് പുരസ്കാരം ലഭിച്ചത്. കലാപബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പാർട്ടി രൂപവത്കരിച്ച ഡൽഹി സോളിഡാരിറ്റി ആൻഡ് റിലീഫ് കമ്മിറ്റിയിലേക്ക് തുക നൽകുകയായിരുന്നു.
Next Story
