Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range യോഗി ആദിത്യനാഥ് കോവിഡ് രോഗമുക്തനായി
text_fieldsbookmark_border
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് രോഗമുക്തനായി. വെള്ളിയാഴ്ച രാവിലെ കോവിഡ് നെഗറ്റീവായതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
'നിങ്ങളുടെ ആശംസകളും ഡോക്ടർമാരുടെ പരിചരണവും കാരണം ഞാൻ കോവിഡ് നെഗറ്റീവായിരിക്കുകായണ്. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകൾ നേർന്നവരോടും നന്ദി പറയുന്നു' ^യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
തെൻറ കൂടെയുള്ള ഉദ്യോഗസ്ഥർ പോസിറ്റീവായതിനെ തുടർന്ന് യോഗി ഏപ്രിൽ 13 മുതൽ നിരീക്ഷണത്തിലായിരുന്നു. അടുത്ത ദിവസം തന്നെ ഇദ്ദേഹത്തിെൻറ പരിശോധന ഫലവും പോസിറ്റീവായി. നിരീക്ഷണത്തിൽ കഴിയവെ ഒാൺലൈനായി അദ്ദേഹം ജോലികൾ തുടർന്നിരുന്നു.
Next Story
