Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജറൂസലമില്‍ 800 കുടിയേറ്റ ഭവനങ്ങള്‍ക്കുകൂടി അനുമതി
text_fieldsbookmark_border
ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ 800 ജൂത കുടിയേറ്റ ഭവനങ്ങള്‍ക്കുകൂടി ഇസ്രായേല്‍ ഭരണകൂടം അനുമതി നല്കി. ഞായറാഴ്ച പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവും പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബര്‍മാനും നടത്തിയ പ്രത്യേക ചര്‍ച്ചക്കുശേഷമാണ് തീരുമാനം അറിയിച്ചത്. ഇസ്രായേല്‍ നീക്കത്തില്‍ ഫലസ്തീന് അതൃപ്തി അറിയിച്ചു.
Next Story