നിന്റെ പാവവീടിനും ആകാശത്തിനും മീതെ കടിച്ചുപിടിച്ച ഇരുട്ടിന്റെ നിഴലായി വിറകൊണ്ട് എന്റെ മൗനം– എന്റെ ബുദ്ധത്വം. ...
വീണാ സഹസ്രാബുദ്ധ ഉച്ചത്തിൽ പാടുംനേരം നീ ഉണർന്ന് വരുമായിരിക്കും എന്റെ ഓർമയുടെ അവസാനമാണ് ഞാൻ കാണാത്ത നീ രാത്രിയെത്ര...