Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് 3,41,160 ഡോസ്​, എറണാകുളത്ത് 3,96,640 ഡോസ്​, കോഴിക്കോട് 2,69,770 ഡോസ്​ - 10 ലക്ഷം കോവിഷീൽഡ്​ ഡോസ് കൂടിയെത്തി

text_fields
bookmark_border
തിരുവനന്തപുരത്ത് 3,41,160 ഡോസ്​, എറണാകുളത്ത് 3,96,640 ഡോസ്​, കോഴിക്കോട് 2,69,770 ഡോസ്​ - 10 ലക്ഷം കോവിഷീൽഡ്​ ഡോസ് കൂടിയെത്തി
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തി. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്. എറണാകുളത്തും കോഴിക്കോട്ടും വാക്‌സിന്‍ എത്തിയിട്ടുണ്ട്.

ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചുവരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറക്ക്​ വാക്‌സിനേഷന്‍ പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വാക്​സിൻ രാ​ത്രി വൈകി എത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 lakh Covshield dose arrived
Next Story