Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിനുള്ളിൽ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
കാട്ടാക്കട: ഒറ്റശേഖര മംഗലത്ത് പത്താം ക്ലാസ് വിദ്യാർഥി പാമ്പു കടിയേറ്റ് മരിച്ചു. പുഴനാട് സുനിലിന്റെ മകൻ അഭിനവ് സുനിൽ ആണ് മരിച്ചത്.
വീടിനുള്ളിൽവെച്ച് പാമ്പു കടിയേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
Next Story

