Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവു നായയുടെ കടിയേറ്റയാളുടെ നിലഗുരുതരം

text_fields
bookmark_border
തെരുവു നായയുടെ കടിയേറ്റയാളുടെ നിലഗുരുതരം
cancel

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ തെരുവു നായയുടെ കടിയേറ്റയാളുടെ നിലഗുരുതരം. രാവിലെ പള്ളിയില്‍ പോയി മടങ്ങി വരുമ്പോൾ വാന്തിയില്‍ ജോയിയെയാണ് നായ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി അത്തിമറ്റത്താണ് സംഭവം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story