Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈ പ്രളയം: സി.പി.എം 2.06 കോടി നല്‍കും
text_fieldsbookmark_border
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയക്കെടുതിയില്‍പെട്ടവരെ സഹായിക്കാന്‍ സി.പി.എം നടത്തിയ ഹുണ്ടികപിരിവില് കിട്ടിയതടക്കം 2,06,36,243 രൂപ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഓരോ ജില്ലയിലും ലഭിച്ച തുക: കാസര്‍കോട് 3.5 ലക്ഷം, കണ്ണൂര്‍ 21,71,793, വയനാട് മൂന്ന് ലക്ഷം, കോഴിക്കോട് 24,34,689, മലപ്പുറം 16.34 ലക്ഷം, പാലക്കാട് 15,02,047, തൃശൂര്‍ 27,00,073, എറണാകുളം 21,35,845, ഇടുക്കി 6.15 ലക്ഷം, കോട്ടയം 13,02,437, ആലപ്പുഴ 10,05,536, പത്തനംതിട്ട 7.5 ലക്ഷം, കൊല്ലം 12 ലക്ഷം, തിരുവനന്തപുരം 15,18,223. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ നല്‍കും. സംസ്ഥാന കമ്മിറ്റിക്ക് 16,600 രൂപ നേരിട്ട് ലഭിച്ചു.
Next Story
