Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുധീരന്‍റേത് വ്യക്തിവിരോധമെന്ന് വെള്ളാപ്പള്ളി

text_fields
bookmark_border
സുധീരന്‍റേത് വ്യക്തിവിരോധമെന്ന് വെള്ളാപ്പള്ളി
cancel

 

കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ തന്നോട് വ്യക്തിവിരോധം തീർക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയനേതാക്കൾക്ക് ഞാനെന്ന ഭാവമാണ്. കോടതിക്ക് പോലും ഇവർ പുല്ലുവിലയാണ് കൽപിക്കുന്നത്.  സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്‍റെ ശത്രുക്കൾ. ജനപിന്തുണയില്ലാത്ത നേതാവാണ് സുധീരൻ.  18 വർഷമായി അദ്ദേഹം വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സി.കെ വിദ്യാസാഗർ പച്ചപിടിക്കാനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ലഫ്റ്റനന്‍റ് ഗവർണറാക്കാത്തതിന്‍റെ വൈരാഗ്യമാണ് വിദ്യാസാഗറിന് തന്നോടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story