Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖംമാ​േറണ്ട ആവശ്യമില്ല; യു.ഡി.എഫിന്​ ഭരണത്തുടർച്ചയുണ്ടാകും – മുരളീധരൻ

text_fields
bookmark_border
മുഖംമാ​േറണ്ട ആവശ്യമില്ല; യു.ഡി.എഫിന്​ ഭരണത്തുടർച്ചയുണ്ടാകും – മുരളീധരൻ
cancel

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് മുഖം മാറ്റേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ നിലവിലെ നേതൃത്വം പര്യാപ്തമാണെന്നും യു.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാകണമെന്ന് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഹൈകമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും നേതൃമാറ്റം വേണമെന്നും അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചത് വിവാദമായ സാഹചര്യത്തിലാണ് മുരളീധരെൻറ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് പ്രബല സമുദായങ്ങളുടെ വോട്ടുകൾ നഷ്ടമായെന്നും നിയമസഭ തെരെഞ്ഞടുപ്പിൽ അത് തിരിച്ചുപിടിക്കുമെന്നും അേദ്ദഹം പറഞ്ഞു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story