Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലിഗഢ് സര്‍വകലാശാല: വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും ചര്‍ച്ച നടത്തി

text_fields
bookmark_border
അലിഗഢ് സര്‍വകലാശാല: വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും ചര്‍ച്ച നടത്തി
cancel

കോഴിക്കോട്: അലിഗഢ് സര്‍വകലാശാല മലപ്പുറം സെൻററുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷായും തമ്മില്‍ ചര്‍ച്ച നടത്തി. കോഴിക്കോട് വെച്ചായിരുന്നു കൂടിക്കാഴ്ച.  മലപ്പുറം സെൻറലേക്ക് കൂടുതല്‍ കോഴ്‌സുകള്‍ വേണമെന്ന കേരളത്തിൻെറ ആവശ്യം മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രവേശ പരീക്ഷയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. ഇ.അഹമ്മദ് എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story