Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുണ്‍കുമാറിനെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കും

text_fields
bookmark_border

തിരുവനന്തപുരം: കയര്‍ഫെഡ് എം.ഡിയായിരിക്കെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കും. തെളിവുകള്‍ ശക്തമാണെന്നും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. അന്തിമ നിയമോപദേശത്തിന് ഫയല്‍ നിയമോപദേഷ്ടാവ് അഡ്വ. വി.വി. അഗസ്റ്റിന് ഉടന്‍ കൈമാറിയേക്കും. അഗസ്റ്റിന്‍െറ നിയമോപദേശം ലഭ്യമാകുന്ന മുറക്കാകും തുടര്‍നടപടികള്‍.
1999 -2001 കാലഘട്ടത്തില്‍ അരുണ്‍കുമാര്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ ഗോഡൗണ്‍ നിര്‍മാണത്തില്‍ 41 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ കണ്ടത്തെിയിട്ടുള്ളത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story