Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് മുന്നേറ്റം
text_fieldsbookmark_border
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് പലയിടത്തും മുന്നേറ്റം. തിരുവനന്തപുരം കോര്‍പറേഷനില്‍ 31 ഇടത്ത് ബി.ജെ.പി ജയിച്ചു. കൊച്ചി കോര്‍പറേഷനില്‍ മൂന്നിടത്ത് വിജയിച്ചു. കൊച്ചിയില്‍ ഒരിടത്ത് മുന്‍ മന്ത്രി എ.എല്‍. ജേക്കബിന്‍്റെ മകനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ലിനോ ജേക്കബ് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ ഏഴ് സീറ്റില്‍ വിജയിച്ചു. തൃശൂരില്‍ ആറിടത്ത്. തലശ്ശേരി നഗരസഭയില്‍ അഞ്ചിടത്താണ് ബി.ജെ.പി വിജയിച്ചത്. കൊല്ലത്തും മലപ്പുറം മഞ്ചേരിയിലും ബി.ജെ.പി അക്കൗണ്ട് തുറന്നു.
Next Story