Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന്തൂരില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫ്
text_fieldsbookmark_border
കണ്ണൂര്‍: തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ 28 വാര്‍ഡില്‍ 14 സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ അവശേഷിക്കുന്ന സീറ്റിലും എല്‍.ഡി.എഫ് ജയിച്ചു. നാമനിര്‍ദേശ പത്രിക സമര്പിക്കാന് ആളില്ലാത്തതിനാല്‍ സി.പി.എമ്മിന്റെ 14 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും ഇങ്ങനെ തെരെഞ്ഞെടുക്കപ്പെട്ടവരില്‍ വരും.
Next Story