Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാര്യവട്ടത്ത് എ.ടി.എം കുത്തിതുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിന് മുന്നിലെ എ.ടി.എം കൗണ്ടര്‍ കുത്തി തുറന്ന നിലയില്‍. രാവിലെ പണമെടുക്കുന്നതിനായി കാമ്പസിലെ വിദ്യാര്‍ഥികള്‍ എത്തിയപ്പോഴാണ് എ.ടി.എം തകർക്കപ്പെട്ട നിലയിൽ കണ്ടത്. എന്നാൽ പണം നഷ്ടമായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ശനിയാഴ്ച 35 ലക്ഷം രൂപ എ.ടിഎ.മ്മില്‍ നിക്ഷേപിച്ചിരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു.
Next Story