Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജി ഉചിതമായ തീരുമാനമെന്ന് സുധീരന്‍
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രിസഭയില്‍നിന്നുള്ള കെ.എം. മാണിയുടെ രാജിയും യു.ഡി.എഫിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനവും ഏറ്റവും ഉചിതമായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
Next Story
