Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേണമെങ്കിൽ പപ്പായ ഇലത്തണ്ടിലും
text_fieldsbookmark_border
ബാലുശ്ശേരി: വേണമെങ്കിൽ പപ്പായ ഇലത്തണ്ടിലും കായ്ക്കും. ബാലുശ്ശേരി പഞ്ചായത്ത് ഓഫിസിന് മുന്നിലെ ജീപ്പ് സ്റ്റാൻഡിന് പിറകിലാണ് പപ്പായ ഇലത്തണ്ടിൽ കായ്ച്ചത്. മരത്തിൽ നൂറോളം കായ്കളുണ്ടെങ്കിലും ഇലത്തണ്ടിൽ രണ്ടു പപ്പായകളാണ് പ്രത്യേകമായി വളർന്നിട്ടുള്ളത്. പഞ്ചായത്ത് ഓഫിസിലെത്തുന്നവരെല്ലാം കൗതുകകാഴ്ച കാണാൻ തടിച്ചുകൂടുന്നുണ്ട്.
Next Story
