Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞംപദ്ധതി നിർമാണോദ്ഘാടനം ഡിസംബർ അഞ്ചിന്
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ നിർമാണോദ്ഘാടനം ഡിസംബർ അഞ്ചിന് നടക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, അദാനി പോർട്സ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും. തുറമുഖത്തിെൻറ പ്രാരംഭജോലികൾ അദാനി ഗ്രൂപ് ഇതിനകം വിഴിഞ്ഞത്ത് ആരംഭിച്ചിട്ടുണ്ട്.
Next Story
