Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴക്കൂട്ടത്ത് നാടൻ ബോംബുകൾ കണ്ടെത്തി

text_fields
bookmark_border
കഴക്കൂട്ടത്ത് നാടൻ ബോംബുകൾ കണ്ടെത്തി
cancel

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ചന്തക്ക് സമീപം ഉപേക്ഷിച്ച നിലയിൽ 12 നാടൻ ബോംബുകൾ കണ്ടെത്തി. രാവിലെ കച്ചവടത്തിന് എത്തിയ സ്ത്രീകളാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബുകൾ കണ്ടത്.
ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം ബോംബ് നിർവീര്യമാക്കി. മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളി സംഘടനകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story