Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലീഗഢ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നിര്‍ത്തി
text_fieldsbookmark_border
പെരിന്തല്‍മണ്ണ: അലീഗഢ് മലപ്പുറം കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം നിര്‍ത്തി.ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കും വരെ പ്രതിഷേധസമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
Next Story