Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുധീരനെതിരെ തലസ്ഥാനത്ത് പോസ്റ്റര്‍
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെതിരെ തലസ്ഥാന നഗരിയില്‍ പോസ്റ്റര്‍. വാമനപുരം സീറ്റില്‍ കെ.പി.സി.സി ജന.സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദിനെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റര്‍. സുധീരന്‍െറ കോണ്‍ഗ്രസില്‍ രണ്ടു നീതിയോ എന്നാണ് പോസ്റ്ററിലെ ചോദ്യം.
വിവാദമായ ബ്ളാക്മെയില്‍ കേസിലെ പ്രതിക്ക് എം.എല്‍.എ ഹോസ്റ്റലില്‍ ഒളിത്താവളം ഒരുക്കിയ ശരത്തിന് സീറ്റ് അനുവദിക്കുന്നതിനെയാണ് പോസ്റ്ററില്‍ ചോദ്യം ചെയ്യുന്നത്.
Next Story
