Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈകമാൻഡിന്‍റെ ഏത് തീരുമാനവും അംഗീകരിക്കും -ബെന്നി ബെഹനാൻ
text_fieldsbookmark_border
കൊച്ചി: സ്ഥാനാർഥി നിർണയത്തിൽ ഹൈകമാൻഡിന്‍റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ ബെന്നി ബെഹനാൻ. സീറ്റ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാൻഡാണ്. തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി.ടി തോമസിനെ മത്സരിപ്പിക്കുെമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Next Story
