Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ടി തോമസിനെതിരെ തൃക്കാക്കരയിൽ പോസ്റ്റർ
text_fieldsbookmark_border
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.ടി തോമസിനെതിരെ പോസ്റ്ററുകൾ. ബെന്നി ബെഹനാന് പകരം പി.ടി തോമസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യപനം വരുന്നതിന് തൊട്ട്മുമ്പ് തൃക്കാക്കരയിൽ നിന്ന് ബെന്നി പിന്മാറിയിരുന്നു. എന്നാൽ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്സ് അയക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Next Story
