Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഡി.യു അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ജെ.ഡി.യു അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള  അഞ്ച് സ്ഥാനാർഥികളെ ജെ.ഡി.യു പ്രഖ്യാപിച്ചു. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുന്നണി വിട്ട വി.സുരേന്ദ്രേൻ പിള്ളയെ തിരുവനന്തപുരം ജില്ലയിലെ നേമത്ത് സ്ഥാനാർത്ഥിയാക്കി. കൽപറ്റയിൽ ശ്രേയാംസ് കുമാറും കൂത്തുപറമ്പിൽ മന്ത്രി കെ.പി.മോഹനനും മത്സരിക്കും. അമ്പലപ്പുഴയിൽ ഷേയ്ക്ക് പി.ഹാരിസ്,  മട്ടന്നൂരിൽ കെ.പി.പ്രശാന്ത് എന്നിവരുമാണ് മത്സരിക്കുന്നത്.

തർക്കം തുടരുന്ന വടകര, ഏലത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story